H D Deve gowda | താൻ രാജിവയ്ക്കാൻ തുനിഞ്ഞതും,ഒടുവിൽ മോദി ലോക്സഭയിൽ തുറന്നു പറഞ്ഞ് എച്ച് ഡി ദേവഗൗഡ.

malayalamexpresstv 2019-02-14

Views 21

നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ താൻ രാജിവയ്ക്കാൻ തുനിഞ്ഞതും,ഒടുവിൽ മോദി തന്നെ ആ നീക്കം തടഞ്ഞതും ലോക്സഭയിൽ തുറന്നു പറഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ.2014 ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയും,പിന്നാലെ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.ഇതേ തുടർന്നാണ് താൻ രാജി വയ്ക്കാൻ തീരുമാനിച്ചത്.എന്നാൽ ഈ വിവരം അറിഞ്ഞ മോദി ‘ താങ്കൾ ഈ സഭയിലെ തല മുതിർന്ന അംഗമാണ്,താങ്കൾ തുടരണം,ഇതൊക്കെ അത്ര ഗൗരവത്തിൽ കാണാതിരിക്കുക ‘ എന്നാണ് തന്നോട് പറഞ്ഞത് ദേവഗൗഡ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS