Karnataka | കർണാടക സർക്കാരിലെ വിള്ളലുകൾ പ്രകടമാക്കി എച്ച് ഡി ദേവഗൗഡയുടെ രൂക്ഷ പ്രതികരണം.

malayalamexpresstv 2019-02-01

Views 14

കർണാടക സർക്കാരിലെ വിള്ളലുകൾ പ്രകടമാക്കി എച്ച് ഡി ദേവഗൗഡയുടെ രൂക്ഷ പ്രതികരണം.‘ ഞങ്ങൾക്ക് ഏറെ വിഷമമുണ്ട്. ഇപ്പൊൾ കുമാരസ്വാമി സർക്കാർ അധികാരത്തിലേറിയിട്ട് ആറുമാസം പിന്നിട്ടു.ഇതിനിടയിൽ പലതും സംഭവിച്ചു.ഇനിയും മിണ്ടാതിരിക്കാൻ കഴിയില്ല ‘ ദേവഗൗഡ പറഞ്ഞു.ഇങ്ങനെയാണോ ഒരു സഖ്യ സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത്.ആവശ്യമില്ലാത്ത അഭിപ്രായങ്ങൾ പലതും സഹിക്കേണ്ടി വരുന്നു,ദേവഗൗഡ കൂട്ടിച്ചേർത്തു.

Share This Video


Download

  
Report form
RELATED VIDEOS