The much-awaited CAG report on Capital Acquisitions in Indian Air Force has been tabled in Rajya Sabha, on Wednesday, it also includes the details of Rafale deal
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ റാഫേല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്.