ipl last chance for some players to come back to indian team for world cup
മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്‍ വരാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ നിര്‍ണായകമാവും. ഐപിഎല്ലിലെ കൂടി പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും സെലക്ടര്‍മാര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്ത ചില പ്രധാന താരങ്ങളെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷ തന്നെയാണ് ഐപിഎല്‍.