priyanka gandhi kicks off campaign for lok sabha elections 2019 visits slum dwellers in delhi
ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഔദ്യോഗികമായി ചുമതലയേറ്റു. ഇന്നലെ വൈകീട്ടു നാലിന് കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി, യുപിയുടെ ചുമതല വഹിക്കുന്ന സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തി.