Mahi V Ragav about Yathra
പേരന്‍പിന് പിന്നാലെ അടുത്ത സിനിമയുമായി എത്തുകയാണ് മമ്മൂട്ടി. കഴിഞ്ഞയാഴ്ചയായിരുന്നു പേരന്‍പ് തിയേറ്ററുകളിലേക്കെത്തിയത്. കൃത്യം ഒരാഴ്ച പിന്നിടുന്നതിനിടയിലാണ് വീണ്ടുമൊരു ചിത്രവുമായി അദ്ദേഹമെത്തുന്നത്. തമിഴിലും തെലുങ്കിലേക്കുമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണിത്.