ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ബാറ്റിങ് തകര്‍ച്ചയില്‍നിന്നും കരകയറിയ ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍. അമ്പാട്ടി റായിഡു, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മികവില്‍ ഇന്ത്യ 49.4 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു.