ലോക" /> ലോക"/>

"ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും" | Oneindia Malayalam

Oneindia Malayalam 2019-01-31

Views 161

2019 lok sabha elections times now vmr opinion poll bjp is likely to open its account
ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ടൈംസ് നൈ-വിഎംആർ സംയുക്തമായി നടത്തിയ സർവ്വെ ഫലം പുറത്ത്. കേരളം ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് സർവ്വെ ഫലം ചൂണ്ടിക്കാട്ടുന്നത്. ബിജെപി ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതേസമയം എൽഡിഎഫ് വെറും മൂന്ന് സീറ്റിൽ ഒതുങ്ങേണ്ടി വരും.

Share This Video


Download

  
Report form
RELATED VIDEOS