mammootty's mass reply about peranbu
സിനിമ വലിയൊരു ബിസിനസ് ആയതിനാല്‍ പ്രതിഫലവും താരമൂല്യവുമെല്ലാമാണ് നായകന്മാരെ വളര്‍ത്തുന്നത്. അതിന്റെ ഒന്നും ആവശ്യം മമ്മൂട്ടിയ്ക്കില്ലെന്നുള്ളത് വസ്തുതതയാണ്. പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്ന നിര്‍മാതാവിന്റെ വെളിപ്പെടുത്തലാണ് ഈ ദിവസങ്ങളില്‍ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുന്നത്. അതിന് മമ്മൂട്ടി പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ആരാധകന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.