പ്രതികാരത്തിനൊരുങ്ങി ദിലീപ്? മമ്മൂട്ടിയും പിണറായിയും ലിസ്റ്റില്‍ | filmibeat Malayalam

Filmibeat Malayalam 2017-09-25

Views 0

Pallissery's New Article About Dileep Will Give You A Shock!

ദിലീപുമായി ബന്ധപ്പെട്ട് ഏറ്റവുമധികം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍‌ പല്ലിശ്ശേരിയായിരുന്നു. ആദ്യമൊക്കെ പല വാര്‍ത്തകളും അസംബന്ധമെന്ന് തോന്നിയെങ്കിലും അതില്‍ പലതും ശരിവക്കുന്ന തരത്തിലായിരുന്നു പിന്നീട് നടി ആക്രമിക്കപ്പെട്ട കേസിന്‍റെ പോക്ക്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ടുമായി എത്തിയിരിക്കുകയാണ് സിനിമാ മംഗളത്തില്‍ പല്ലിശ്ശേരി.

Share This Video


Download

  
Report form
RELATED VIDEOS