Nivin Pauly Rajeev Ravi movie titled Thuramukham
ഛായാഗ്രാഹകനായി ശ്രദ്ധ നേടിയ രാജീവ് രവി പുതുമയുളള പ്രമേയങ്ങള്‍ പറഞ്ഞുകൊണ്ട് സിനിമ ഒരുക്കിയതിലൂടെയാണ് സംവിധായകനായും തിളങ്ങിയിരുന്നത്. കമ്മട്ടിപ്പാടത്തിനു ശേഷമുളള രാജീവ് രവിയുടെ പുതിയ മലയാള ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ നിവിന്‍ പോളി നായകനാവുന്ന ചിത്രത്തെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുകയാണ്.