സിദ്ധരാമയ്യയ്ക്ക് 1.8 കോടിയുടെ ബെൻസ് സമ്മാനം | Oneindia Malayalam

Oneindia Malayalam 2019-01-21

Views 1

നാല് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചുവെന്നുമടക്കമുളള വാര്‍ത്തകളാണ് കര്‍ണാടകത്തില്‍ നിന്നും ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയ നാടകം നിര്‍ബാധകം തുടരുന്നതിനിടെ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ് ഒന്നരക്കോടിയുടെ ബെന്‍സ്. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സമ്മാനമായി ലഭിച്ചതെന്ന് ആരോപിക്കപ്പെടുന്ന ബെന്‍സാണിപ്പോള്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. വിശദാംശങ്ങളിങ്ങനെ

Congress MLA 'gifts' Mercedes-Benz to former CM Siddaramaiah

Share This Video


Download

  
Report form
RELATED VIDEOS