ഇന്ത്യ കീഴടക്കാന്‍ ഓസീസ് വരുന്നു | #INDvsAUS | Oneindia Malayalam

Oneindia Malayalam 2019-01-10

Views 170

Australia's limited overs tour of India to begin on February 24 with T20 International in Bengaluru
ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം തുടരവെ ഓസീസ് ടീമും തിരികെ ഇവിടേക്കു വരുന്നു. ഏകദിന, ടി20 പരമ്പരകളാണ് കംഗാരുപ്പട ഇന്ത്യയില്‍ കളിക്കുക. ഇവയുടെ ഫിക്‌സ്ചര്‍ ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളിലും രണ്ടു ടി20കളിലുമാണ് ഇരുടീമും കൊമ്പുകോര്‍ക്കുക. ടി20 പരമ്പരയാണ് ആദ്യം നടക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS