ICC റാങ്കിങ്ങിൽ വൻ മുന്നേറ്റം നടത്തി പന്ത് | Oneindia Malayalam

Oneindia Malayalam 2019-01-09

Views 103

ചരിത്രത്തിലാദ്യമായി ഓസീസിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യക്കു ടെസ്റ്റ് പരമ്പര നേടിത്തരുന്നതില്‍ നിര്‍ണായത പങ്കുവഹിച്ച പന്തിനെ തേടി വീണ്ടുമൊരു റെക്കോര്‍ഡ് കൂടി വന്നിരിക്കുകയാണ്. ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പ്രഖ്യാപിച്ചതോടെയാണ് പന്തിന്റെ ഈ മുന്നേറ്റം

rishabh pant breaks indian wicketkeeper record in icc ranking

Share This Video


Download

  
Report form
RELATED VIDEOS