പന്തിനു പകരം ഇനി ധോണി | Oneindia Malayalam

Oneindia Malayalam 2019-01-08

Views 165

Rishabh Pant definitely part of India's 2019 World Cup plans, says chief selector MSK Prasad
ഓസീസിനെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കും അതിനു ശേഷമുള്ള ന്യൂസിലാന്‍ഡിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയിലും പന്ത് ഒഴിവാക്കപ്പെട്ടു. ഇതോടെയാണ് ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ പന്തിനെ പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

Share This Video


Download

  
Report form
RELATED VIDEOS