കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് BJP | Oneindia Malayalam

Oneindia Malayalam 2019-01-07

Views 80

in Lok Sabha BJP demands Presidential rule in Kerala
കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു. സിപിഎം വ്യാപക അക്രമം ആണ് നടത്തുന്നത് എന്നും അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ ഏര്‍പ്പെടുത്തണം എന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി ആവശ്യത്തോട് ഇടത് എംപിമാര്‍ ലോക്‌സഭയില്‍ തന്നെ പ്രതിഷേധം അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS