ഡിസംബര്‍ 21 ന് റിലീസിനെത്തിയ സിനിമ 16 ദിവസം പിന്നിടുമ്പോള്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും തിരുവനന്തപുരം പ്ലെക്‌സിലും ഗംഭീര അഭിപ്രായമാണ് സ്വന്തമാക്കിയത്. ഇപ്പോഴും 23 ഓളം ഷോ ആണ് തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും ഞാന്‍ പ്രകാശന് ലഭിച്ച് കൊണ്ടിരിക്കുന്നത്. അതില്‍ നിന്നും 1.38 കോടി സിനിമ ഇതിനകം സ്വന്തമാക്കിയിരിക്കുകയാണ്.
Njan prakashan is going to 4th week, getting record collection