ബമ്പർ ഹിറ്റായി മാറുന്ന ഞാൻ പ്രകാശൻ | #NjanPrakashan | filmibeat Malayalam

Filmibeat Malayalam 2019-01-05

Views 495

njan prakashan conitinues its success journey
ഞാന്‍ പ്രകാശന്‍ രണ്ടാം വാരവും കടന്ന് കുതിക്കുകയാണ്. ബോക്‌സോഫീസിനെ കൈപ്പിടിയിലൊതുക്കി കുതിക്കുകയാണ് ഫഹദും സംഘവും. പ്രത്യേകിച്ച് അവകാശ വാദങ്ങളൊന്നുമില്ലാതെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാത്രമല്ല തലസ്ഥാന നഗരിയില്‍ നിന്നും സിനിമ ഒരുകോടി നേട്ടം സ്വന്തമാക്കിയിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS