Kuldeep became the second left-arm wrist spinner to bag a five-wicket haul in Australia
ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെതുമായ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവ് പുതിയൊരു റെക്കോര്‍ഡ് സ്ഥാപിച്ചു. 1964ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ ഒരു ഇടംകൈയ്യന്‍ കൈക്കുഴ ബൗളര്‍ ഒരിന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തുന്നത്.