Pinarayi Vijayan | ലക്ഷ്യം ശബരിമല തന്നെയെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

malayalamexpresstv 2018-12-31

Views 14

വനിതാ മതിലിന്റെ ആത്യന്തിക ലക്ഷ്യം ശബരിമല തന്നെയെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.നവോത്ഥാനത്തിന്റെ വനിതാ മതിൽ എന്ന പേരിൽ എൽ ഡി എഫ് പുറത്തിറക്കിയ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.നവോത്ഥാനവും,വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുകയുമൊക്കെയാണ് വനിതാ മതിലിലൂടെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് വനിതാ മതിലിന്റെ ലക്ഷ്യം, ശബരിമലയിലെ യുവതീ പ്രവേശനവും,അതിലൂടെയുള്ള ആചാരലംഘനവുമാണെന്ന് തുറന്ന് പറയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS