Kottayam Kunjachan shooting will begin next year
മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. 1990 ല്‍ തിയറ്ററുകളിലേക്ക് റിലീസിനെത്തിയ സിനിമ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. ഈ വര്‍ഷമാണ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചത്.