T P Senkumar | തനിക്ക് വിവരം ഉണ്ടായപ്പോഴാണ് സേവാഭാരതികൊപ്പം ചേർന്നതെന്ന് ടിപി സെൻകുമാർ

malayalamexpresstv 2018-12-26

Views 21

തനിക്ക് വിവരം ഉണ്ടായപ്പോഴാണ് സേവാഭാരതികൊപ്പം ചേർന്നതെന്ന് ടിപി സെൻകുമാർ. വിവരം ഇല്ലാത്ത കാലത്ത് ഞാൻ ഒരു സഖാവ് ആയിരുന്നു എന്നും സെൻകുമാർ പറയുന്നു. ഒരു സ്വകാര്യ ചാനൽ ചർച്ച ചെയ്താണ് സെൻകുമാറിന്റെ വെളിപ്പെടുത്തൽ. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS