Steve Smith is Australia's Virat Kohli, can't wait to have him back: Justin Langer
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്കില്‍ കഴിയുന്ന സ്റ്റീവ് സ്മിത്തിന്റെ മടങ്ങിവരവില്‍ ആവേശഭരിതനായി പ്രതികരിച്ച് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍. സ്മിത്തിനൊപ്പം ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കാണ് വിലക്ക് ലഭിച്ചത്. ബാന്‍ക്രോഫ്റ്റ് ഈ വര്‍ഷം ഒടുവില്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമ്പോള്‍ സ്മിത്തും വാര്‍ണറും ഇനിയും കാത്തിരിക്കേണ്ടതുണ്ട്.