Indian Railways' fastest 'Train 18' pelted with stones during trial run
മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ആദ്യമായി ഇന്ത്യയിൽ നിര്‍മ്മിച്ച, എന്‍ജിനില്ലാത്ത സെമിഹൈ സ്പീഡ് ട്രെയിന്‍. 2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിന്‍-18 എന്ന പേര് ലഭിച്ചത്.