GST | ഏറെനാളായി രാജ്യം കാത്തിരുന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി

malayalamexpresstv 2018-12-20

Views 1

ഏറെനാളായി രാജ്യം കാത്തിരുന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 99% സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിലേക്ക് താഴ്ത്തും. ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനം നികുതി ആഡംബരവസ്തുക്കൾ മാത്രമാക്കി ചുരുക്കുമെന്നും സർക്കാർ അറിയിച്ചു. നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെ 99% സാധനങ്ങളുടെയും നികുതി നിരക്ക് ആകും 18 ശതമാനത്തിലേക്ക് താഴ്ത്തുക. ഇതിലൂടെ അഴിമതി തുടച്ചുനീക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

Share This Video


Download

  
Report form
RELATED VIDEOS