bjp leader an radhakrishnan against pinarayi
ശബരിമല വിഷയത്തില്‍ വിവാദപരമായ പ്രസംഗങ്ങള്‍ നടത്തുന്ന ബിജെപി നേതാവാണ് എഎന്‍ രാധാകൃഷ്ണന്. നേരത്തേ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ രാധാകൃഷ്ണന് മറ്റ് മന്ത്രിമാരേയും സിപിഎമ്മിനേയുമെല്ലാം മോശമായ ഭാഷകളിലൂടെ അവഹേളിച്ചിട്ടുണ്ട്.