mohanlal odiyan releases 139 theatres at thiruvananthapuram
നാളെ മുതല്‍ തിയറ്ററുകളെ പൂരപ്പറമ്പക്കാന്‍ ഒടിയന്‍ മാണിക്യന്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇന്ത്യയ്ക്ക് പുറമേ ഫ്രാന്‍സ്, ജപ്പാന്‍, തുടങ്ങി 32 ഓളം രാജ്യങ്ങളിലായി 3500 ഓളം തിയറ്ററുകളില്‍ സിനിമ റിലീസിനെത്തുമെന്നാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ അടുത്തിടെ വ്യക്തമാക്കിയത്. ഫാന്‍സ് ഷോ അടക്കം കേരളത്തിലും വന്‍ വരവേല്‍പ്പാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.