India may partner Japan, US, UAE & Saudi Arabia
മാലിദ്വീപില്‍ ഇരുരാജ്യങ്ങളും സംയുക്തമായി വികസന പദ്ധതികള്‍ നടപ്പാക്കുക മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം. വിദേശത്തെ പ്രധാന രാജ്യങ്ങളെയും കൂടെ ചേര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. അവിടെയാണ് സൗദിയും യുഎഇയും വരുന്നത്. ഒപ്പം അമേരിക്കയും ജപ്പാനും. ചൈനയെ പൂര്‍ണമായും മാലിദ്വീപില്‍ നിന്ന് അകറ്റാന്‍ ലഭിക്കുന്ന അവസരമാണ് ഇന്ത്യ ഉപയോഗിക്കുന്നത്.