Malappuram P K Kunjalikutty performance
മലപ്പുറം ലോക്‌സഭാ മണ്ഡലം പികെ കുഞ്ഞാലിക്കുട്ടിയുടെ കൈകളില്‍ ജനം ഏല്‍പ്പിച്ചത് 2017ന്റെ ആദ്യ പകുതിയിലാണ്. ഇ അഹ്മദിന്റെ വിയോഗമാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ നേതാവ് കുഞ്ഞാലിക്കുട്ടിയെ തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാക്കി. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി എംബി ഫൈസലിനേക്കാള്‍ 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടു.