കുഞ്ഞാലിക്കുട്ടി പടക്കുതിരയോ? പരിഹസിച്ച് കോടിയേരി | Oneindia Malayalam

Oneindia Malayalam 2017-09-19

Views 18

CPM state secretary Kodiyeri Balakrishnan speaks against P K Kunhalikutty and Muslim league related to Vengara by-poll. Also he questions the ability of P K Kunhalikutty as an MP

വേങ്ങരയില്‍ ഒരു ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടിയെ കേന്ദ്രത്തിലേക്കയക്കുമ്പോള്‍ മുസ്ലിം ലീഗ് പറഞ്ഞത് അവിടെ ആര്‍എസ്എസിനെ പിടിച്ചുകെട്ടാന്‍ ഒരു പടക്കുതി വേണമെന്നാണ്. എന്നാല്‍ അത് ലീഗിന്‍റെ വെറും വാചകമടി മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

Share This Video


Download

  
Report form
RELATED VIDEOS