vidya balan's instagram post about the dirty picture
സില്‍ക്ക് ആവാന്‍ എന്നെ തിരഞ്ഞെടുത്ത നിര്‍മ്മാതാവ് എക്ത കപൂറും മിലനും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയായിരുന്നു ഞാന്‍. എന്നെ ഒട്ടും ഡൗണ്‍ ആക്കാതെ ചിത്രം പൂര്‍ത്തീകരിക്കുന്നതിലായിരുന്നു തന്റെ ശ്രദ്ധയെന്ന് മിലന്‍ എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. മിലന്‍ എന്നെ ഡൗണ്‍ ആക്കിയില്ലെന്നു മാത്രമല്ല എനിക്കേറെ സ്വാതന്ത്ര്യവും തന്നിരുന്നു.