jingling of girls's anklets will distract boy students, says tamilnadu minister, Clinking sound of anklets , KA Sengottaiyan
പെൺകുട്ടികളുടെ പാദസ്വരത്തിന്റെ കിലുക്കം ആൺകുട്ടികളുടെ ശ്രദ്ധതെറ്റിക്കുമെന്ന കണ്ടുപിടുത്തവുമായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയ്യൻ. പെൺകുട്ടികൾ പാദസ്വരം അണിഞ്ഞ് സ്കൂളിലെത്തുന്നത് ആൺകുട്ടികളെ അസ്വസ്ഥരാകുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഗോബിച്ചെട്ടിപ്പാളയം ടൗൺ ഹയർസെക്കന്ററി സ്കൂളിൽ സൗജന്യ സൈക്കിൾ വിതരണച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന.