പന്ത് ചുരണ്ടൽ വിവാദ ചരിത്രത്തിലൂടെ , സച്ചിൻ മുതൽ സ്റ്റീവ് സ്മിത്ത് വരെ | Oneindia Malayalam

Oneindia Malayalam 2018-03-27

Views 344

വ് സ്മിത്ത് പന്തില്‍ കൃത്രിമം കാട്ടിയത് വന്‍ വവിവാദമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്ന ഏറ്റവും പ്രായം കുറഞ്ഞ ടീം അംഗം ഓസ്‌ട്രേലിയയ്ക്കായി ആ നാണംകെട്ട പ്രവൃത്തി ചെയ്യുകയായിരുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവമല്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ വരെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ടിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS