India might loss upcoming test series against australia
സ്മിത്തും വാര്‍ണറും ഇല്ലെങ്കിലും ഓസീസിനെതിരേ ഇന്ത്യക്കു ടെസ്റ്റ് പരമ്പര നേടുക അത്ര എളുപ്പമാവില്ല. ഒരു പക്ഷെ ഇന്ത്യ പരമ്പരയില്‍ തോല്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ പരാജയത്തിലേക്കു നയിച്ചേക്കാവുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.