joju george about joseph experience
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ജോജു ജോര്‍ജ്. കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയ ചിത്രമായ ജോസഫ് മലയാളത്തിൽ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ് . . താന്‍ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പലരും വിസമ്മതിച്ചതായി താരം പറയുന്നു