Why Shilpa Shetty Turned Down 10 Crore Endorsement Deal For Slimming Pills
സിനിമയിലെ അവസരങ്ങള്‍ മാത്രമല്ല പരസ്യങ്ങളുമായി സഹകരിക്കാനുള്ള അവസരവും താരത്തിന് ലഭിക്കാറുണ്ട്. അടുത്തിടെ തന്നെത്തേടിയെത്തിയ വലിയ അവസരം താരം വേണ്ടെന്ന് വെച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചറിഞ്ഞ ആരാധകര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.