ശ്രീനിവാസന്റെ തിരക്കഥയില്‍ പുതിയ സിനിമ | filmibeat Malayalam

Filmibeat Malayalam 2018-11-20

Views 135

paviyettante madurachooral motion poster
അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം ശ്രീനിവാസന്‍ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് പവിയേട്ടന്റെ മധുരചൂരല്‍. ശ്രീനിവാസന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നവാഗതനായ ശ്രീകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
#Sreenivasan

Share This Video


Download

  
Report form
RELATED VIDEOS