Musician Gopi Sundar turns actor with Toll Gate
മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ സിനിമയിലേക്ക്. ഹരികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ടോള്‍ ഗേറ്റ്' എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സസ്‌പെന്‍സ് പുറത്തുവിട്ടത്.
#GopiSundar