Released players who may go unsold in IPL Auction
ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് അടുത്ത സീസണിലുള്ള ഐപിഎല്‍ ടീമുകളില്‍ നിന്നും സൂപ്പര്‍ താരങ്ങളായ യുവരാജ് സിങും ഗൗതം ഗംഭീറും ഒഴിവാക്കപ്പെട്ടത്.ഇനി ഡിസംബരില്‍ നടക്കാനിരിക്കുന്ന താരലേലത്തില്‍ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ തങ്ങള്‍ക്കു വേണ്ടി രംഗത്തുവരുമെന്ന പ്രതീക്ഷ മാത്രമാണ് യുവിക്കും ഗംഭീറിനുമുള്ളത്. എന്നാല്‍ അതിനും സാധ്യത കുറവാണ്. ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും വാങ്ങാന്‍ സാധ്യതയില്ലാത്ത ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം