Reasons why India could win the t20 series against Australia
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു പര്യടനങ്ങളിലും അത്ര മികച്ച പ്രകടനം നടത്താനായില്ലെങ്കിലും ഓസീസിനെതിരേ ഇന്ത്യ കസറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓസീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതാണ് ഇവയ്ക്കുള്ള കാരണങ്ങള്‍.
#AUSvIND