ഓസ്‌ട്രേലിയയിൽ ടീം ഇന്ത്യ നേടുമോ? | OneIndia Malayalam

Oneindia Malayalam 2018-11-13

Views 154


അവസാനത്തെ ഓസീസ് പര്യടനത്തില്‍ ഇന്ത്യ 0-2നു പരാജയപ്പെട്ടിരുന്നു. ഇത്തവണ വിലക്ക് മൂലം സൂപ്പര്‍ താരങ്ങളാട സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസീസ് നിരയില്‍ ഇല്ലെന്നത് ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ചില താരങ്ങളുടെ പ്രകടനം ഈ പരമ്പരയില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവും.

5 Indians to watch out for in the Australia Test series

Share This Video


Download

  
Report form
RELATED VIDEOS