അനന്ത് കുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോദി

Oneindia Malayalam 2018-11-12

Views 174

union minister ananth kumar passes away, pm modi to bengaluru
കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കരുത്തുറ്റ ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാവനകളെ രാജ്യം എന്നും സ്മരിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അനന്ത് കുമാറിന് അന്തിമോപചാരം അർപ്പിക്കാനായി തിങ്കളാഴ്ച രാവിലെ 10.30 ന് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തും
#AnanthKumar

Share This Video


Download

  
Report form
RELATED VIDEOS