നോട്ടുനിരോധനത്തിനു ഇന്ന് രണ്ട് വര്‍ഷം | Morning News Focus | Oneindia Malayalam

Oneindia Malayalam 2018-11-08

Views 291

Second year of Demonetization
രാജ്യത്തെ പ്രതിസന്ധിയിലാക്കിയ നോട്ടുനിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. നോട്ടു നിരോധനത്തിലൂടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത പ്രധന മന്ത്രി മോദി ഇന്ന് രാജ്യത്തോട് മാപ്പു പറയണമെന്ന കോണ്‍ഗ്രസ്. 2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കാണ് അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നോട്ടുനിരോധന പ്രഖ്യാപനം നടത്തിയത്. കള്ളപ്പണം തടയാനെന്ന പേരിലാണ് പ്രധാനമന്ത്രി നോട്ട് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
#Demonetization #MorningNews

Share This Video


Download

  
Report form