ദീപാവലി വെടിക്കെട്ടിനൊരുങ്ങി ടീം ഇന്ത്യ | OneInida Malayalam

Oneindia Malayalam 2018-11-06

Views 18


വിന്‍ഡീസിനെതിരായ ടെസ്റ്റ് ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളത്തില്‍. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലക്‌നൗവില്‍ ഇന്ത്യയും വന്‍ഡീസും ഏറ്റുമുട്ടും. രാത്രി 7.00 മണി മുതലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ 5 വിക്കറ്റിന് ജയിച്ചെങ്കിലും ജയം എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.

India vs Westindies second T20 match

Share This Video


Download

  
Report form
RELATED VIDEOS