ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്നു തെളിയിച്ച് പുതിയ ഹ്യുണ്ടായി സാന്‍ട്രോ. ആധുനിക ഭാവപ്പകര്‍ച്ചയോടെ ഹ്യുണ്ടായി സാന്‍ട്രോ ഇന്ത്യയില്‍ തിരിച്ചെത്തി. രണ്ടാംവരവില്‍ 3.89 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി സാന്‍ട്രോയ്ക്ക് വില.
Read More at https://malayalam.drivespark.com/four-wheelers/2018/new-hyundai-santro-launched-india-at-rs-3-89-lakh-design-specifications-features-images-011217.html
#Hyundai #HyundaiIndia #HyundaiSantro2018 #AllNewSANTRO #2018HyundaiSantro