Movie review of Mammootty starred Rappakal
കമലിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും നയൻതാരയും നായികാ നായകന്മാരായി 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് രാപ്പകൽ. ഒരു വലിയ വീടും സ്വത്തുക്കളും നോക്കിനടത്തുന്ന കൃഷ്ണന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി രാപ്പകലില്‍ അവതരിപ്പിക്കുന്നത്. കൃഷ്ണന്‍കുട്ടി നോക്കിനടത്തുന്ന വീട്ടില്‍ ഒരു സ്ത്രീ മാത്രമാണുള്ളത്.
#Rappakal #Mammootty