Bigg Boss Malayalam Season 2-Arya talks about her old love | FilmiBeat Malayalam

Filmibeat Malayalam 2020-01-23

Views 2

Bigg Boss Malayalam Season 2-Arya talks about her old love
തന്നെ തേച്ച് പോയ കാമുകനെ കുറിച്ച് ആര്യ മനസ് തുറന്നിരിക്കുകയാണ്. മത്സരാര്‍ഥികളില്‍ എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടെ എന്നെ തേച്ചിട്ട് പോയ കാമുകനെ കാണാന്‍ സുജോ മാത്യുവിനെ പോലെയാണന്ന് ആര്യ പറഞ്ഞു. കൈയിലുള്ള പൈസ മുഴുവന്‍ കൊടുത്ത് ആര്യ അവന് സമ്മാനം വാങ്ങി കൊടുക്കും. കാശ് തീരുമ്പോള്‍ കടം വാങ്ങി കുത്തുപാള എടുത്ത് കരഞ്ഞോണ്ട് ഇരിക്കുമെന്നും വീണ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS