Alancier previous comment goes viral in social media
ഇവിടെ വ്യഭിചരിക്കാത്തവരായി ആരാണുളളത്. സ്വന്തം ഭാര്യയുമായിട്ട് മാത്രമാണോ നിങ്ങൾ രമിച്ചിട്ടുള്ളത്. ബിഷപ്പിനെതിരെയുളള ആരോപണവുമായി കൂട്ടിക്കുഴച്ചു കൊണ്ടായിരുന്നു നടന്റേയും പരാമർശം. ബിഷപ്പ് പീഡിപ്പിക്കുന്നതിൽ വലിയ പ്രശ്നമൊന്നുമില്ലാല്ലോ? കുമ്പാസാരം രഹസ്യം ചേരുന്നതാണ് പ്രശ്നമല്ലേ?
#Alancier