Kollam Thulasi's response about sabarimala protest
സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പ്രമുഖരായ പല നടിമാരും മീ ടൂ ക്യാംപെയിന്റെ ഭാഗമായി കഴിഞ്ഞു. കേരളത്തിലേക്ക് നോക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ അങ്ങുമിങ്ങുമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
#Sabarimala