Sudhakaran | ശബരിമല വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി മന്ത്രി ജി.സുധാകരന്‍

malayalamexpresstv 2018-12-06

Views 30

ശബരിമല വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി മന്ത്രി ജി.സുധാകരന്‍. ശബരിമല സമരത്തിന് പിന്നില്‍ അഹങ്കാരികളായ സവര്‍ണ മേധാവികളാണ്. ദൈവത്തിന്റെ അടുപ്പക്കാരെന്ന് പറയുന്നവര്‍ ക്രിമിനല്‍ കുറ്റകൃത്യം നടത്തിയവരാണ്. എന്നെ തോല്‍പ്പിക്കണമെന്ന് പറയാന്‍ ബ്രാഹ്മണ മേധാവിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു. സമൂഹത്തിന്റെ സവര്‍ണബോധം മാറും വരെ വിമര്‍ശനം തുടരുമെന്നും ജി.സുധാകരന്‍ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS